Monday, 27 August 2012

ഒറ്റ വെട്ട്

നോവിക്കണമെന്നില്ലായിരുന്നു
അയ്യാളുടെ ഭാര്യയെ കണ്ണീരു  കുടിപ്പിക്കണമെന്നോ
മക്കളെ അനാഥരാക്കണമെന്നോ......
കരുതിയില്ല.
ഒരുപാട് വെട്ടി തിരുത്തണ

Monday, 20 August 2012


ജീവിതം 

വേലിക്കപ്പുറത്ത്നിന്നും ജീവിതം
 ഒളിഞ്ഞു നോക്കുന്നുണ്ട്.
ചാറ്റല്‍  മഴയാലെ മാടി വിളിക്കുന്നുണ്ടേ .................
എങ്ങനെ പോകും ..................
മുകളിലൊരു  കുരുക്ക്‌ ,
താഴെ ഒരു കുറ്റി....

തുലയട്ടെ  ജീവിതം .

Friday, 17 August 2012


കരള്‍

കവിത വരുന്ന വഴി ആര്‍ക്ക്‌ അറിയാം
കാത്തിരുന്നാല്‍ ഒരിക്കലും കണ്ടെത്താന്‍ ആകില്ല
കരളു കീറിയാല്‍ ഒരുവേള .........................