Monday, 20 August 2012

ജീവിതം 

വേലിക്കപ്പുറത്ത്നിന്നും ജീവിതം
 ഒളിഞ്ഞു നോക്കുന്നുണ്ട്.
ചാറ്റല്‍  മഴയാലെ മാടി വിളിക്കുന്നുണ്ടേ .................
എങ്ങനെ പോകും ..................
മുകളിലൊരു  കുരുക്ക്‌ ,
താഴെ ഒരു കുറ്റി....

തുലയട്ടെ  ജീവിതം .

No comments:

Post a Comment